ഗവ. മഹിളാ മന്ദിരത്തിൽ മേട്രൺ ഒഴിവ്; അവസരം പത്താംക്ലാസ് യോഗ്യതയുള്ള സ്ത്രീകൾക്ക്
Mail This Article
×
എറണാകുളം ഗവ. മഹിളാ മന്ദിരത്തിൽ മേട്രണ്‍ ഒഴിവിൽ ദിവസവേതന നിയമനം. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 45. സ്ത്രീകൾക്കാണ് അവസരം. അപേക്ഷ തപാലിലോ നേരിട്ടോ ജൂൺ 19 നകം ലഭിക്കണം. വിലാസം: സൂപ്രണ്ട്, ഗവ. മഹിളാ മന്ദിരം, പൂണിത്തുറ പി.ഒ., ചമ്പക്കര – 682 038. 0484–2303664, 94953 53572.
English Summary:
Matron vacancies in Govt. Mahila Mandiram Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.