ADVERTISEMENT

പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റിന്റെ കീഴിലെ കോളജ് ഒാഫ് ഇൻഡിജൻസ് ഫുഡ് ടെക്നോളജിയിൽ ലക്ചറർ (മൈക്രോബയോളജി) ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.

∙യോഗ്യത: മൈക്രോബയോളജിയിൽ ഒന്നാം ക്ലാസ്/ഉയർന്ന രണ്ടാം ക്ലാസ് പിജി, ഒരു വർഷ അധ്യാപന പരിചയം.

∙ശമ്പളം: 20,000. www.cfrdkerala.in

English Summary:

Food Technology College Teachers Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com