ഇംഹാൻസിൽ അസിസ്റ്റന്റ് പ്രഫസർ ആകാം; കരാർ ഒഴിവ്, അഭിമുഖം മാർച്ച് 5 ന്
![assistant-professor Representative Image. Photo Credit : Ankit Sah/iStock](https://img-mm.manoramaonline.com/content/dam/mm/mo/education/education-news/images/2023/12/18/assistant-professor.jpg?w=1120&h=583)
Mail This Article
×
കോഴിക്കോട് ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ അസി. പ്രഫസർ ഒഴിവ്. കരാർ നിയമനം. അഭിമുഖം മാർച്ച് 5 നു 11 ന്. യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, പിഎച്ച്ഡി, ആർസിഐ റജിസ്‌ട്രേഷൻ. നിശ്ചിത യോഗ്യതക്കാരുടെ അഭാവത്തിൽ ആർസിഐ റജിസ്‌ട്രേഷനും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും, പ്രവർത്തി പരിചയവുമുള്ളവരെ പരിഗണിക്കും. 0495– 2359352. www.imhans.ac.in
English Summary:
Imhans Assistant Professor vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.