മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയറ്റർ മെക്കാനിക്ക് ആകാം; അഭിമുഖം മാർച്ച് 12 ന്
Mail This Article
×
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്ഡിഎസിനു കീഴിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് ഒഴിവ്. ദിവസ വേതന നിയമനം.
∙യോഗ്യത: ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്‌നോളജിയിൽ ഡിപ്ലോമ, ഗവ. മെഡിക്കൽ കോളജിൽ/200 ബെഡുള്ള ആശുപത്രികളിൽ തിയേറ്റർ ടെക്‌നിഷ്യൻ/ അനസ്തീസിയ ടെക്‌നിഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ഒരു വർഷ പരിചയം.
∙പ്രായപരിധി: 45.
∙അഭിമുഖം മാർച്ച് 12നു 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ.
അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയുമായി ഹാജരാകുക.
English Summary:
Medical College Operation Theater Mechanic vacanices Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.