ADVERTISEMENT

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിൽ 352 ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ഒാൺലൈനായി ഏപ്രിൽ 9 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം:

മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ:

∙വെറ്ററിനറി സർജൻ(156): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, എൽഎംവി ലൈസൻസ്, മലയാളത്തിൽ പ്രവർത്തന അറിവ്; 60; 44,020.

∙ഡ്രൈവർ കം അറ്റൻഡന്റ് (156): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്;45; 20,065.

മൊബൈൽ സർജറി യൂണിറ്റുകൾ:

∙വെറ്ററിനറി സർജൻ (12): എംവിഎസ്‌സി (സർജറി), കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 61,100

∙വെറ്ററിനറി സർജൻ (12): ബിവിഎസ്‌സി എഎച്ച്, വേൾഡ് വെറ്ററിനറി സർവീസസിൽ നിന്നും സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 56,100.

∙ഡ്രൈവർ കം അറ്റൻഡന്റ് (12): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്; 45; 20,065.

കോൾ സെന്റർ:

∙വെറ്ററിനറി സർജൻ (3): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 44,020.

∙വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ) (1): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 44,020.

www.ahd.kerala.gov.in, www.cmd.kerala.gov.in

English Summary:

Veterinary Surgeon Driver Attendent vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com