ആയുർവേദ ആശുപത്രിയിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്; അപേക്ഷ മാർച്ച് 26 വരെ

Mail This Article
×
തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രിയിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം. പ്രായം: 50 വയസിനു താഴെ. ശമ്പളം: പ്രതിദിനം 580 രൂപ. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹന ലൈസൻസ്, ബാഡ്‌ജ് എന്നിവയുടെ ഒറിജിനലും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 26 നു 2.30 ന് കോളജ് ആശുപത്രി ഓഫിസിൽ ഹാജരാകുക. 0484–2777489.
English Summary:
Ayurveda Hospital Driver Security Guard vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.