ADVERTISEMENT

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരം. വിവരങ്ങൾ ചുവടെ.

26 സ്ഥിര ഒഴിവ്

ഒാൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ.

∙തസ്തികകളും ഒഴിവും: അപ്പർ ഡിവിഷൻ ക്ലാർക്ക് (12), ടെക്നിക്കൽ അസിസ്റ്റന്റ്-ഐഎസ് ആൻഡ് ഐആർ (2), മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് (2), ടെക്നിഷ്യൻ-ഇലക്ട്രിക്കൽ (2), ജൂനിയർ എൻജിനീയർ-സിവിൽ (1), ടെക്നിക്കൽ അസിസ്റ്റന്റ്-കാർഡിയോളജി (1), ടെക്നിക്കൽ അസിസ്റ്റന്റ്-അനസ്തീസിയ (1), ടെക്നിക്കൽ അസിസ്റ്റന്റ്-ന്യൂറോളജി (1), ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് (1), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-സിവിൽ (1), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ഇലക്ട്രിക്കൽ (1), കുക്ക് (1).

മറ്റ് ഒഴിവുകൾ 12

തിരുവനന്തപുരം ശ്രീചിത്രയിൽ വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 12 ഒഴിവ്.

∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് പ്രഫസർ-ന്യൂറോളജി (2), അസിസ്റ്റന്റ് പ്രഫസർ-ബയോസ്റ്റാറ്റിസ്റ്റിക്സ് (1), സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഒാഫിസർ (1), ലബോറട്ടറി അസിസ്റ്റന്റ് (1), പ്രോജക്ട് അസോഷ്യേറ്റ് (1), സീനിയർ പ്രോജക്ട് അസോഷ്യേറ്റ് (1), ന്യൂറോ ടെക്നോളജിസ്റ്റ് (1), ഹെൽത്ത് ഇക്കണോമിസ്റ്റ് (1), ടെക്നിക്കൽ അസിസ്റ്റന്റ് (1), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- കംപ്യൂട്ടർ (2). വിശദവിവരങ്ങൾക്ക് www.sctimst.ac.in കാണുക.   

English Summary:

Sree Chithra Tirunal Medical Science vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com