ADVERTISEMENT

ബിടെക് കഴിഞ്ഞവർക്ക് പ്രോജക്ട് എക്സിക്യൂട്ടീവായി ജോലി നേടാൻ അവസരം. ബിടെക് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങും, ഇംഗ്ലിഷ്, മലയാളം ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യവും ഉണ്ടായിരിക്കണം. കംപ്യൂട്ടർ അറിവും ഈ തസ്തികയിലേക്ക് നിർബന്ധമാണ്. അവസാന തീയതി ഏപ്രിൽ 20. ഒാൺലൈനായി അപേക്ഷിക്കാം. 21,000–25,000 ആണ് ശമ്പള സ്കെയിൽ. വിശദവിവരങ്ങൾക്ക് www.kcmd.in

English Summary:

Center for Management Development Executive vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com