സിഎംഎഫ്ആർഐയിൽ ജൂനിയർ റിസർച് ഫെലോ ഒഴിവ്, കരാർ നിയമനം

Mail This Article
×
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ജൂനിയർ റിസർച് ഫെലോയുടെ ഒരു ഒഴിവ്. കരാർ നിയമനം. അപേക്ഷ cmfrigenetics@gmail.com എന്ന ഇമെയിലിൽ ഏപ്രിൽ 24 വരെ അയയ്ക്കാം.
∙യോഗ്യത: ബയോടെക്നോളജി/ ബയോഇൻഫർമാറ്റിക്സ്/ ജെനറ്റിക്സ്/ ഫിഷറീസ്/ മറൈൻ ബയോളജിയിൽ പിജി അല്ലെങ്കിൽ തത്തുല്യ ബിരുദം.
∙പ്രായപരിധി: പുരുഷൻ-35; സ്ത്രീ-40. അർഹർക്ക് ഇളവ്.
∙ശമ്പളം: 31,000.
English Summary:
CMFRI Junior Research Fellow vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.