കഴക്കൂട്ടം സൈനിക് സ്കൂളിൽ മേട്രൻ, ആർട് മാസ്റ്റർ ഒഴിവ്; അപേക്ഷ മേയ് 4 വരെ
Mail This Article
×
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിൽ മേട്രൻ/വാർഡ്ബോയ് തസ്തികകളിൽ നാലും ആർട് മാസ്റ്ററുടെ ഒന്നും ഒഴിവ്. കരാർ നിയമനം. മേയ് 4 വരെ അപേക്ഷിക്കാം.
യോഗ്യത, പ്രായം, ശമ്പളം:
∙ആർട് മാസ്റ്റർ: ഡ്രോയിങ് ആൻഡ് പെയിന്റിങ്/സ്കൾപ്ചർ/ഗ്രാഫിക് ആർട്സിൽ 5വർഷ ഡിപ്ലോമ അല്ലെങ്കിൽ ഫൈൻ ആർട്സിൽ ബിരുദം (ഡ്രോയിങ്/ പെയിന്റിങ്/ സ്കൾപ്ചർ/കംപോണന്റ് ആർട്), ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രവൃത്തി പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ അറിവ്; 21–35; 23,000.
∙മേട്രൻ/വാർഡ്ബോയ്: പത്താംക്ലാസ്/ തത്തുല്യ ജയം, സ്പോക്കൺ ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാവീണ്യം; 21–50; 21,000.
English Summary:
Kazhakkoottam Sainik School Metron Artmaster vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.