കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനിൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഒഴിവ്
Mail This Article
×
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനിൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നിയമനം. ബിനാലെ ഫൗണ്ടേഷന്റെ ഭരണസംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുകയാണു ജോലി. ഫോർട്ട് കൊച്ചിയായിരിക്കും ആസ്ഥാനം. യോഗ്യരായവർ വിശദ വിവരങ്ങളുമായി ഇ–മെയിൽ ചെയ്യുക info@kochimuzirisbiennale.org
English Summary:
Kochi Muziris Binnale CMO vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.