റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ് അവസരം; ഒാൺലൈനായി ഏപ്രിൽ 9 വരെ അപേക്ഷിക്കാം
Mail This Article
×
റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ്. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 9 വരെ.
∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജിആൻഡ് ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി ആൻഡ് റഫ്രിജറേഷൻ മെക്കാനിക്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിൽ നിന്നുള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.
∙പ്രായം: 15 തികയണം, 24 പൂർത്തിയാകരുത്. അർഹരായവർക്ക് ഇളവ്.
∙അപേക്ഷാ ഫീസ്: 100. ഒാൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി,
ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. www.rcf.indianrailways.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.