ADVERTISEMENT

 

മാർച്ചിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ അസി.എൻജിനീയർ, ഹൗസിങ് ബോർഡിൽ അസി.എൻജിനീയർ (സിവിൽ), കെടിഡിസിയിൽ അസി.എൻജിനീയർ, മത്സ്യഫെഡിൽ പ്രോജക്ട് ഓഫിസർ, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിദ്യാഭ്യാസ വകുപ്പിൽ യുപിഎസ്ടി മലയാളം (തസ്തികമാറ്റം വഴി), കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ്, ട്രാക്കോ കേബിൾ കമ്പനിയിൽ ഫാർമസിസ്റ്റ് കം ഡ്രസർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവാണ് മാർച്ചിൽ നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com