പോൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ എൽഡി ക്ലാർക്ക് തസ്തികയുടെ അർഹതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2022 ഒാഗസ്റ്റ് 6, ഒാഗസ്റ്റ് 27, സെപ്റ്റംബര്‍ 17 തീയതികളിൽ നടത്തിയ പ്ലസ് ടു ലെവൽ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 762 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഒാഫ് മാർക്ക്–72.69. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മെയിൻ പരീക്ഷ മേയ് 18നു നടക്കും.
HIGHLIGHTS
- മെയിൻ പരീക്ഷ മേയ് 18ന്