ADVERTISEMENT

ഗുരുവായൂർ ദേവസ്വം അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) റാങ്ക് ലിസ്റ്റിൽ നിന്ന് 4 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്നു രണ്ടു പേർക്കും ഉടൻ നിയമനം ലഭിക്കും. ഇതോടെ അസിസ്റ്റന്റ് എൻജിനീയർ റാങ്ക് ലിസ്റ്റിൽ നിന്നു ആകെ 6 പേർക്കും വാച്ച്മാൻ റാങ്ക് ലിസ്റ്റിൽ നിന്ന് 36 പേർക്കും നിയമന ശുപാർശയായി.

 

നിയമനനില:

അസിസ്റ്റന്റ് എൻജിനീയർ: ഒാപ്പൺ മെറിറ്റ്–4, ഇഡബ്ല്യുഎസ്–9, ഈഴവ–2, എസ്‌സി–സപ്ലിമെന്ററി 1. എസ്ടി, ഒബിസി, വിശ്വകർമ, ഹിന്ദു നാടാർ, ധീവര വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

 

വാച്ച്മാൻ: ഒാപ്പൺ മെറിറ്റ്–27, ഈഴവ–34, എസ്‌സി–സപ്ലിമെന്ററി 4, ഒബിസി–28, വിശ്വകർമ–41, ധീവര–33. ഇഡബ്ല്യുഎസ്, എസ്ടി, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com