ADVERTISEMENT

ഭൂമി തരംമാറ്റൽ ജോലികൾ വേഗത്തിലാക്കാൻ 181 ക്ലാർക്കുമാരെയും 68 ജൂനിയർ സൂപ്രണ്ടുമാരെയും നിയമിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. 123 സർവേയർമാരെ താൽക്കാലികമായി നിയമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ 68 ജൂനിയർ സൂപ്രണ്ടുമാരെയും നിയമിക്കും. ഇതോടെ വിവിധ ജില്ലകളിലെ എൽഡിസി റാങ്ക് ലിസ്‌റ്റിൽ നിന്ന് 249 പേർക്ക് നിയമനം ലഭിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com