ADVERTISEMENT

സെക്രട്ടേറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 74 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 49 എൻജെഡി ഒഴിവിലേക്കും 25 പുതിയ ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 650 ആയി.

∙നിയമനനില: ഓപ്പൺ മെറിറ്റ്–651, എസ്‌സി–സപ്ലിമെന്ററി 40, എസ്ടി–സപ്ലിമെന്ററി 15, മുസ്‌ലിം–851, എൽസി/എഐ–സപ്ലിമെന്ററി 10, ഒബിസി–658, വിശ്വകർമ–സപ്ലിമെന്ററി 2, എസ്ഐയുസി നാടാർ–655, ഹിന്ദു നാടാർ–സപ്ലിമെന്ററി 2, എസ്‌സിസിസി–സപ്ലിമെന്ററി 7, ധീവര–സപ്ലിമെന്ററി 3. ഭിന്നശേഷി: എൽവി–8, എച്ച്ഐ–9. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com