ADVERTISEMENT

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ റവന്യു വകുപ്പ് 123 സർവേയർമാരെ നിയമിക്കുന്നു.

ദിവസവേതന അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണു നിയമനം. മുൻപു താൽക്കാലിമായി നിയമിച്ച 140 പേരിൽ പ്രവർത്തന മികവു പുലർത്തിയ 123 പേരെയാണു വീണ്ടും നിയമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com