ADVERTISEMENT

വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്–2 തുടങ്ങി 12 കാറ്റഗറികളിലേക്കുള്ള ഡ്രൈവർ പൊതുപരീക്ഷ നവംബർ 29ന്.

18,635 പേരാണു പരീക്ഷ എഴുതുന്നത്. 22,252 പേർ അപേക്ഷ നൽകിയെങ്കിലും 18,635 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. 3617 അപേക്ഷ നിരസിച്ചു. നവംബർ 15 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് െചയ്യാം.

 

ആരും കൺഫർമേഷൻ നൽകാതെ ഒരു തസ്തിക!

ഡ്രൈവർ പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയ ഒരു തസ്തികയിൽ ആരും കൺഫർമേഷൻ നൽകിയില്ല. എൻസിസി/സൈനികക്ഷേമം വകുപ്പിൽ ഡ്രൈവർ ഗ്രേഡ്–2 എച്ച്ഡിവി വിമുക്തഭടന്മാർ (എൻസിഎ–എസ്‌സി) തസ്തികയിലാണ് ആരും കൺഫർമേഷൻ നൽകാതിരുന്നത്. 2 പേരാണ് ഈ തസ്തികയിൽ അപേക്ഷ നൽകിയത്. 2 പേരും കൺഫർമേഷൻ നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com