ADVERTISEMENT

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക്/അസിസ്റ്റന്റ് ഗ്രേഡ്–2 അർഹതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ഒക്ടോബർ 14, നവംബർ 11, 25, ഡിസംബർ 9, ജനുവരി 20 തീയതികളിൽ നടത്തിയ കോമൺ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. 37,205 പേരെ അർഹതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 80.39. മെയിൻ പരീക്ഷ ജൂലൈയിലോ ഓഗസ്റ്റിലോ നടക്കും. 

English Summary:

Khadi Board LDC PSC updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com