ADVERTISEMENT

സെക്രട്ടേറിയറ്റ്, പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ ഇതുവരെ നടന്നത് 11% നിയമന ശുപാർശ മാത്രം.

2023 ഏപ്രിൽ 12നു നിലവിൽ വന്ന ലിസ്റ്റിൽനിന്ന് ഇതുവരെ 229 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. മെയിൻ ലിസ്റ്റിൽ 961, സപ്ലിമെന്ററി ലിസ്റ്റിൽ 1033, ഭിന്നശേഷി ലിസ്റ്റിൽ 97 എന്നിങ്ങനെ 2091 പേരാണു റാങ്ക് ലിസ്റ്റിൽ. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 503 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

നിയമനനില: ഓപ്പൺ മെറിറ്റ്–149, ഇഡബ്ല്യുഎസ്–194, ഈഴവ–151, എസ്‌സി–സപ്ലിമെന്ററി 8, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–256, എൽസി/എഐ–419, ഒബിസി–174, വിശ്വകർമ–301, എസ്ഐയുസി നാടാർ–405, ഹിന്ദു നാടാർ–238, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–199, ഭിന്നശേഷി: എൽവി–2, എച്ച്ഐ–3.

English Summary:

Secretariat Assistant ranklist PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com