സബ് ഇൻസ്പെക്ടർ കുപ്പായമണിയാൻ 25 പേർ കൂടി; നിയമന ശുപാർശ പുതിയ ഒഴിവിലും എൻജെഡിയിലും
Mail This Article
×
പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽനിന്ന് 25 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 19 പുതിയ ഒഴിവിലേക്കും 6 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 475എത്തും.
നിയമനനില: ഓപ്പൺ മെറിറ്റ്–368, എസ്‌സി–556, എസ്ടി–സപ്ലിമെന്ററി 11, എൽസി/എഐ–372, ഒബിസി–386, വിശ്വകർമ–577, എസ്ഐയുസി നാടാർ–410, എസ്‌സിസിസി–എല്ലാവരും, ധീവര–419. ഈഴവ, മുസ്‌ലിം, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.
English Summary:
Sub Inspector Advice memo PSC updates Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.