22k സ്വർണം
22 karat

സാധാരണ ആഭരണങ്ങൾ നിർമ്മിക്കാൻ 22k സ്വർണം വ്യാപകമായി ഉപയോഗിക്കുന്നു. 22 കാരറ്റ് സ്വർണം എന്ന് പറയുന്നത് 100% ൽ, 91.67% ശുദ്ധമായ സ്വർണ്ണവും ബാക്കി 8.33% നിക്കൽ, സിങ്ക്, വെള്ളി, മറ്റ് ലോഹങ്ങൾ തുടങ്ങിയ മറ്റ് ലോഹങ്ങളുടെ മിശ്രിതവുമാണ്.ഈ ലോഹങ്ങൾ എന്നാൽ  സ്വർണ്ണത്തിന്റെ ഘടനയെ കഠിനമാക്കുകയും ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു.