പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് 2021
Puducherry Assembly Election 2021

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 6ന്. മേയ് 2നാണ് വോട്ടെണ്ണൽ.

2016ൽ 15 സീറ്റ് നേടിയ കോൺഗ്രസ്, ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. മുഖ്യമന്ത്രി, വി.നാരായണസാമി. തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ശേഷിക്കെ ഫെബ്രുവരി 22ന് സർക്കാർ താഴെ വീണു. ഇപ്പോൾ രാഷ്ട്രപതി ഭരണം.