തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് 2021
Tamil Nadu Assembly Election 2021

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 6ന്. വോട്ടെണ്ണൽ മേയ് 2ന്. ശക്തരായ നേതാക്കളായിരുന്ന ജയലളിതയും കരുണാനിധിയും ഇല്ലാതെയുള്ള ആദ്യ തിര‍ഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അണ്ണാഡിഎംകെ, ഡിഎംകെ പാർട്ടികളുടെ നേർക്കുന്നേർ പോരാട്ടം. ബിജെപി, വി.കെ.ശശികല, കമൽഹാസൻ തുടങ്ങിയവർക്കും നിർണായകം.