Activate your premium subscription today
ഏറ്റവും നന്നായി മുടി പരിപാലിക്കാൻ ഇഷ്ടപ്പെടുന്നവരാകും പലരും. പലവിധത്തിലുള്ള ക്രീമുകളും താളിയും ഷാംപൂവുമെല്ലാം ഉപയോഗിച്ച് മനുഷ്യർ മുടിയെ പരിപാലിക്കാറുണ്ട്.
എണ്ണ തേച്ചു കുളി എന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ എണ്ണതേച്ചു കുളിക്കുന്നത് മുടിക്കു നല്ലതാണോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ തലയിൽ എണ്ണയുണ്ടാകുന്നത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടിയിൽ കൂടൂതൽ അടിഞ്ഞുകൂടാൻ ഇത് കാരണാകും. ഇനി എണ്ണ തേച്ചാൽ തന്നെ അത് താളിയോ വീര്യംകുറഞ്ഞ ഷാംപൂവോ
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....’ കവിഭാവന മാത്രമല്ല. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ പ്രധാനമാണ് മുടി. കറുത്ത് ഇടതൂർന്ന മുടി ആരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ മധ്യവയസ്സ് എത്തുന്നതോടെ കറുത്തമുടിയിഴകൾക്കിടയിൽ വെള്ളിവരകൾ വീഴാൻ
മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ
കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമത്തിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചർച്ചകളാണ്. മുടി കൊഴിഞ്ഞു പോകുന്നവർക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ട്രെൻഡ് ആയതോടെ പല കമ്പനികളും ഇതേ പ്രൊഡക്ടുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ റോസ്മേരി വാട്ടർ യാതൊരു കെമിക്കലുകളും ഇല്ലാതെ
ചേളന്നൂർ ∙ പാവപ്പെട്ട അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടിദാനം ചെയ്ത് ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനം. ഫാറൂഖ് കോളജ് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഗ് ബാങ്കുമായി ചേർന്ന് ആദ്യ പടിയായി ഏഴ് പേർ മുടി ദാനം ചെയ്തു. എസ്പിസി
കാലാകാലങ്ങളായി നമ്മുടെ കറികളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന ഒന്നാണ് കറിവേപ്പില. പക്ഷേ, കഴിക്കുമ്പോള്‍ പലരും ഇതെടുത്ത് കളയുകയോ പ്ലേറ്റില്‍ ഒരു ഭാഗത്ത് മാറ്റിവയ്ക്കുകയോ ചെയ്യും. എന്നാല്‍ ഇതേ കറി വേപ്പില ചുമ്മാ പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് മുടിക്ക് നല്ലതാണെന്ന് ചില ആരോഗ്യ
തിളക്കമുള്ള നീളൻമുടി സൗന്ദര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. കൂടാതെ മുടിയുടെ ബലവും ഏറെ പ്രധാനമാണ്. എന്നാൽ ഇപ്പോൾ കൂടുതൽ പേരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുടി കൊഴിച്ചിൽ തന്നെയാണ്. ഇതിന്റെ പ്രധാനകാരണം മുടിയിൽ കൂടുതൽ കെമിക്കലുകൾ ഉപയോഗിക്കുന്നതും, ഒപ്പം എണ്ണകളോടുള്ള വിമുഖതയും തന്നെയാണ്.
‘നിന്റെ ചെവിയിൽ ചെമ്പരത്തി വയ്ക്കാന്‍ സമയമായോ?’നമ്മൾ സുഹൃത്തുക്കളോട് കളിയാക്കി ചോദിക്കാറുണ്ട്. എന്നാൽ അത്ര നിസ്സാരമല്ല ചെമ്പരത്തി. ചർമത്തിനും മുടിക്കും അത്യുത്തമമണ്. ചെമ്പരത്തി എണ്ണ മുടിയുടെ സംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ്. അതുപോലെ തന്നെയാണ് ഹെർപാക്കും. മുഖം തിളങ്ങുന്നതിനായി ചെമ്പരത്തി
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് ഇപ്പോൾ സർവസാധാരാണമാണ്. മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കളുടെയോ ക്ലോറിൻ കലർന്ന വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗമോ മുടി വളരെ പെട്ടെന്നു തന്നെ നരയ്ക്കുന്നതിനു കാരണമാകുന്നു. വീര്യം കൂടിയ പലതരം ഡൈകളും മാർക്കറ്റിൽ സുലഭമാണ്. പക്ഷേ, ഇവയുടെ നിരന്തര ഉപയോഗം
Results 1-10 of 341