ഹെയർ കളറിങ്ങ്
Hair Coloring

ഹെയറിന് കളർ നൽകുക എന്നത് ഇപ്പോൾ സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രകിയയാണ്. സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെ മുടിയുടെ നിറം കറുപ്പായിരിക്കും. ഇതിന് പകരമായി ഇപ്പോൾ പല വിധത്തിലുള്ള കളറുകൾ ഉപയോഗിക്കാറുണ്ട്.