ഹെയർ ഡ്രയർ
Hair Dryer

ഹെയർ ഡ്രയർ അല്ലെങ്കിൽ ബ്ലോ ഡ്രയർ എന്നത് ഒരു ഇലക്‌ട്രോണിക് ഉപകരണമാണ്. ഇത് നനഞ്ഞ മുടി ഉണക്കാനായി ഉപയോഗിക്കാറുണ്ട്. അതോടൊപ്പം മുടി സ്റ്റൈൽ ചെയ്യാനായും ഈ ഉപകരണം ഉപയോഗിക്കുന്നു. മുടി ഒതുങ്ങി നിൽക്കാൻ ഡ്രയർ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.