വ്ലോഗർ
Vlogger

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ദൈനംദിന ജീവിതം,വസ്ത്രം, മേക്കപ്പ് തുടങ്ങി വിശേഷങ്ങള്‍ പങ്കുവെക്കുന്നവരാണ് വ്ലോഗേർസ്. സ്വന്തം ജീവിതത്തിലെ പ്രധാന വിശേഷങ്ങളെല്ലാം ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആരാധകരുമായി പങ്കുവെക്കും. നിരവധി പേരാണ് ഇന്ന് നമ്മുടെ നാട്ടിൽ വ്ലോഗിങ്ങ് കൊണ്ട് മാത്രം ജീവിക്കുന്നത്.