ഇൗ പ്രണയം ബ്രൂസ്‌‌‌ലി ബിജിയെ തേയ്ക്കില്ല; ആ പാരിസ് മോഹം പൂവണിയുമോ

femina-george
SHARE

ചിലർ അങ്ങനെയാണ്, മിന്നൽ പിണർ പോലെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. മിന്നൽ പോലെ പ്രേക്ഷകമനസ്സുകളിലേക്ക് കടന്ന് വന്നയാളാണ് ഫെമിന ജോർജ്ജ്. കല്യാണം കഴിക്കണമെങ്കിൽ കരാട്ടേ ഉപേക്ഷിക്കണമെന്ന് പറഞ്ഞ കാമുകനെ ബ്രൂസ‍‍്‍‍‍ലി കിക്ക് ചെയ്ത് തട്ടിൻപുറത്തുനിന്നും തന്റെ ജീവിതത്തിൽ നിന്നു തെറിപ്പിച്ച ബ്രൂസ‍‍്‍‍‍ലി ബിജിയെ നമ്മളാരും മറക്കില്ല. ഒറ്റ സീനിൽ തന്നെ ആ പെൺകുട്ടിയുടെ ചങ്കുറപ്പ് എന്താണെന്ന് ബേസിൽ ജോസഫ് കാണിച്ചുതന്നപ്പോൾ നാട് വിറപ്പിക്കുന്ന നായകനെപ്പോലും തന്റെ ധൈര്യം കൊണ്ട് നേരിടുന്ന, അവസാനം നാടിനുവേണ്ടി ജീവൻ തന്നെ പണയം വച്ച് പോരാടുന്ന ബിജിയെ നമ്മൾ വിസ്മയത്തോടെയാണ് നോക്കികണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA