കടുത്ത തണുപ്പ്, അതൊന്നും വക വയ്ക്കാതെ ആളുകളുടെ തിരക്കാണ് ഇപ്പോൾ ഊട്ടിയിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ കാത്ത് മുപ്പതിനായിരത്തിലധികം പൂക്കളാണ് ഊട്ടി സസ്യോദ്യാനത്തിൽ വിരിഞ്ഞു നിൽക്കുന്നത്. നീലഗിരി ജില്ലയിലെ തനത് ആദിവാസി വിഭാഗമായിരുന്ന തോടർ അധിവസിച്ചിരുന്ന മേഖലയാണ് ഇന്നത്തെ ഉദ്യാനവും മറ്റുമെല്ലാം നിലനിൽക്കുന്ന സ്ഥലം.
തണുപ്പിലും തിരക്ക്; വർണവസന്തം വിരിഞ്ഞ ഉൗട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.