ADVERTISEMENT

നെടുമ്പാശേരി∙ ഇന്നു വിദേശത്തു നിന്നു 14 വിമാനങ്ങൾ കൊച്ചിയിലേക്കു സർവീസ് നടത്തും. എയർ അറേബ്യ ഷാർജ, എമിറേറ്റ്സ് ദുബായ്, ഗോ എയർ ദുബായ്, എയർ ഇന്ത്യ ലണ്ടൻ സർവീസുകൾ പുലർച്ചെയെത്തി.   

മറ്റു സർവീസുകൾ: എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ രാവിലെ 7.30, ഇൻഡിഗോ ദോഹ 8.44, ഫ്ലൈ ദുബായ് ദുബായ് ഉച്ചയ്ക്കു 12.40, ഗോ എയർ മസ്കത്ത് 3.05, കുവൈത്ത് എയർവേയ്സ് കുവൈത്ത് വൈകിട്ട് 5.30, ഇൻഡിഗോ മാലി 6.15, സ്പൈസ് ജെറ്റ് ദുബായ് 6.45, എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ രാത്രി 9.05, ഗൾഫ് എയർ ബഹ്റൈൻ 9.30, എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് 11.05.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com