ADVERTISEMENT

ദശകം- 21,  ശ്ലോകം- 12

'പാതാളമൂലഭുവി ശേഷതനും ഭവന്തം
ലോലൈകകുണ്ഡലവിരാജിസഹസ്രശീർഷം
നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർ-
ജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ! '

ഇളകുന്ന കർണാഭരണം കൊണ്ടു ശോഭിക്കുന്ന ആയിരം ഫണങ്ങളുമായി, നീലപ്പട്ടു ചുറ്റി, കലപ്പയേന്തി,  സർപ്പവനിതകളാൽ സേവിക്കപ്പെട്ട്, പാതാളത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ആദിശേഷസ്വരൂപത്തിലുള്ള ഭഗവാനെ ഞാൻ നമസ്കരിക്കുന്നു. അല്ലയോ ഗുരുവായൂരപ്പാ, രോഗങ്ങളെ ഇല്ലാതാക്കണേ എന്നാണു പ്രാർഥന.


(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-21 Slokam-12

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com