ADVERTISEMENT

ദശകം- 27,  ശ്ലോകം- 11

'ഉദ്ഭ്രാമ്യദ് ബഹുതിമിനക്രചക്രവാളേ

തത്രാബ്ധൌ ചിരമഥിതേപി നിർവികാരേ

ഏകസ്ത്വം കരയുഗകൃഷ്ടസർപ്പരാജ-

സ്സംരാജൻ പവനപുരേശ! പാഹി രോഗാത്. '

 

ഉയർന്നുചാടുന്ന തിമിംഗലങ്ങളും മുതലകളുമൊക്കെയുള്ള സമുദ്രത്തിൽ മന്ദരപർവതത്തെ കടകോലാക്കി ദേവന്മാരും അസുരന്മാരും കൂടിച്ചേർന്ന് ഏറെ നേരം കടഞ്ഞിട്ടും ഫലമൊന്നും കിട്ടാതെ വന്നപ്പോൾ  അങ്ങു തന്നെ രണ്ടു കൈകൾ കൊണ്ടും വാസുകിയെന്ന സർപ്പരാജന്റെ രണ്ടറ്റവും പിടിച്ച് പാൽക്കടൽ കടഞ്ഞ് ഏറെ ശോഭിച്ചുവല്ലോ. അങ്ങനെയുള്ള അല്ലയോ ഗുരുവായൂരപ്പാ, രോഗത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ. 

 

(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-27 Slokam-11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com