ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാകുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ

 

ദശകം- 59,  ശ്ലോകം- 10



രാഗസ്താവജ്ജായതേ ഹി സ്വഭാവാ-
ന്മോക്ഷോപായോ യത്നതഃ സ്യാന്ന വാ സ്യാത്.
താസാം ത്വേകം തദ്ദ്വയം ലബ്ധമാസീത്
ഭാഗ്യം ഭാഗ്യം പാഹി മാം മാരുതേശ!

അനുരാഗം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. എന്നാൽ, മോക്ഷസാധകമായ ഭക്തി പ്രയത്നം കൊണ്ടു മാത്രമേ ഉണ്ടാകൂ. ചിലപ്പോൾ ഉണ്ടായില്ലെന്നും വരാം. അമ്പാടിയിലെ ഗോപസ്ത്രീകൾക്കാകട്ടെ, ഭഗവാനോടുള്ള അനുരാഗവും ഭക്തിയും രണ്ടും ഒന്നായിത്തന്നെ ലഭിച്ചു. ഇത് അവരുടെ ഭാഗ്യം തന്നെ! അല്ലയോ ഗുരുവായൂരപ്പാ, എന്നെ രോഗദുരിതങ്ങളിൽ നിന്നു രക്ഷിക്കേണമേ.
 (പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-59 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com