നാരായണീയത്തിലെ ദശകം- 62 ഇന്ദ്രമഖഭംഗം ആണ്. ഇന്ദ്രന്റെ അഹങ്കാരം തീർക്കാനുള്ള ഭഗവാന്റെ പുറപ്പാടാണ് ഈ ദശകത്തിൽ പറയുന്നത്. മഴ പെയ്യാനായി യാഗം ചെയ്യാനൊരുങ്ങുന്ന ഗോപന്മാരോട് ഉണ്ണിക്കണ്ണൻ പറയുകയാണ്- മഴ പെയ്യാൻ പൂജിക്കേണ്ടത് ഇന്ദ്രനെയല്ല, ഈ പർവതത്തെയാണെന്ന്.
ദശകത്തിലെ ശ്ലോകങ്ങൾ മുഴുവൻ കേൾക്കാം, ചുവടെ: