ADVERTISEMENT

ഏകാദശിവ്രതവും പ്രദോഷ വ്രതവും അമാവാസിയുമൊക്കെ വരുന്ന ആഴ്ചയാണിത്. 

ആഴ്ച ആരംഭിക്കുന്ന ജൂലൈ 4നു പ്രത്യേക വിശേഷങ്ങൾ ഒന്നുമില്ല.

5നു തിങ്കളാഴ്ച ഏകാദശി വ്രതം. അന്ന് ഉച്ചകഴിഞ്ഞ് 3.52ന് ഹരിവാസരാരംഭം. പിറ്റേന്ന് പുലർച്ചെ 5.08ന് ഹരിവാസരാവസാനം.

7നു ബുധനാഴ്ച പ്രദോഷവ്രതം.

9നു വെള്ളിയാഴ്ച അമാവാസി വ്രതം.

ആഴ്ച അവസാനിക്കുന്ന ജൂലൈ 10ന് അമാവാസി ദാനം.

English Summary : This Week Speciality Days / 2021 June 04 to 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com