ADVERTISEMENT

ഇന്ന് (2022 ഫെബ്രുവരി 4 വെള്ളി) വരചതുർഥി ദിനമാണ്. ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ട ദിവസമാണ് മാഘമാസത്തിലെ വെളൂത്തപക്ഷ ചതുർഥി എന്ന് ഐതിഹ്യം.

നാളെ (ഫെബ്രുവരി 5 ശനി) ശ്രീപഞ്ചമി-  ദേവിയെ ആരാധിക്കുന്ന ദിവസം. മാഘമാസത്തിലെ വെളൂത്തപക്ഷ പഞ്ചമി യാണ് ശ്രീപഞ്ചമി.

ഫെബ്രുവരി 6 (ഞായർ) ഷഷ്ഠിവ്രതം വരുന്ന ദിവസമാണ്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ

സുബ്രഹ്മണ്യ പ്രീതിയിലൂടെ മക്കൾക്ക് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു.

ഫെബ്രുവരി 7 (തിങ്കൾ) രഥസപ്തമി ദിവസമാണ്. ഈ ദിവസം പ്രധാനമായി ആരാധിക്കേണ്ടത് സൂര്യദേവനെയാണ്. 

 

വരചതുർഥി, ശ്രീപഞ്ചമി, ഷഷ്ഠി വ്രതം, രഥസപ്തമി എന്നിവയെക്കുറിച്ചുള്ള വിവരണം കേൾക്കാൻ....

 

English Summary : Auspicious Days by Raveendran Kalarikkal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com