ADVERTISEMENT

 

കപിലാവതാരത്തെക്കുറിച്ചു വിവരിച്ച പതിന്നാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനഞ്ചാം ദശകത്തിൽ വിവരിക്കുന്നതു കപിലോപദേശമാണ്.

കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും മകനായി കപിലവാസുദേവ സ്വരൂപത്തിൽ പിറന്ന ഭഗവാൻ മാതാവായ ദേവഹൂതിക്കു ജീവിതതത്വം ഉപദേശിക്കുകയാണ്.  

"മതിരിഹ ഗുണസക്താ..." എന്ന ശ്ലോകത്തോടെയാണു പതിനഞ്ചാം ദശകം ആരംഭിക്കുന്നത്.

പ്രകൃതി,  മഹത്തത്വം തുടങ്ങി പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തെയും കുറിച്ച് ആഴത്തിലുള്ള അറിവാണു കപിലോപദേശത്തിലുള്ളത്.

ഭഗവാനേ, അങ്ങയിൽ ഉറച്ച ഭക്തി ഉണ്ടാകണേ എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്:

'ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം'.

 

 

നാരായണീയം ദശകം- 15

പാരായണം:

 

ശ്രീമതി ശ്രീജ നന്ദകുമാർ,

പെരിഞ്ഞനം.

 

നാരായണീയം ദശകം- 15

വ്യാഖ്യാനം:

 

ശ്രീ മധു ശക്തിധരൻ,

കഴിമ്പ്രം, എടമുട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com