ADVERTISEMENT

 

നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും ഭഗവദുപാസനാപ്രകാരങ്ങളെയും കുറിച്ചു വിവരിച്ച ഇരുപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നത് അജാമിളോപാഖ്യാനമാണ്. 

'പണ്ട് അജാമിളൻ എന്നു പേരായ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു....' എന്ന മട്ടിൽ കഥ പറയുന്നതു പോലെയാണു ദശകത്തിന്റെ തുടക്കം. 

നാരായണനാമോച്ചാരണത്തിന്റെ മഹത്വത്തെക്കുറിച്ചാണ് ഈ ദശകത്തിൽ പറയുന്നത്. 

11 ശ്ലോകങ്ങളുള്ള ഈ ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"സ ദേവ! വാതാലയനാഥ! പാഹി മാം".

'ഭഗവദ്ഭക്തന്മാരെ എന്നും സംരക്ഷിക്കുന്ന ഗുരുവായൂരപ്പാ, എന്നെയും കാക്കേണമേ ..." എന്ന്. 

 

 

നാരായണീയം: ദശകം- 22

പാരായണം:

 

കുമാരി സി.കെ.ഹീരാദേവി,

ചേങ്ങോട്ടൂർ, മലപ്പുറം.

 

നാരായണീയം ദശകം- 22

വ്യാഖ്യാനം:

 

ശ്രീ പ്രഭാകർജി, ഗുരുവായൂർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com