നിർജ്ജല ഏകാദശി വ്രതം ഇന്നോ നാളെയോ...?

Lord-Vishnu-Ekadashi-1248
SHARE

ഇടവ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നോ (ജൂൺ 10 വെള്ളി) നാളെയോ (11 ശനി) എന്നു ചിലർക്കെങ്കിലും സംശയം തോന്നാം. 

കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമെല്ലാം ഏകാദശി തിഥി കുറിച്ചിരിക്കുന്നത് ജൂൺ 10ന് വെള്ളിയാഴ്ചയാണ്. എന്നാൽ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ജൂൺ 11നു ശനിയാഴ്ചയാണ്.

ദശമിബന്ധമില്ലാതെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എന്ന പുരാണ വചനങ്ങളാണ് ഇതിന് അടിസ്ഥാനം. 

ജൂൺ 10ന് ഏകാദശി എന്നു കാണുമെങ്കിലും അതു ദശമിബന്ധമുള്ളതാണ്. അതുകൊണ്ടാണ് ഏകാദശിവ്രതം ജൂൺ 11-ലേക്കു മാറുന്നത്. 

ഏകാദശി വ്രതത്തെക്കുറിച്ചു കൂടുതൽ കേൾക്കാൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA