നാരായണീയോത്സവം ; ചുഴലിക്കാറ്റായി വന്നു, അസുരൻ

HIGHLIGHTS
  • നാരായണീയോത്സവം- പാരായണവും വ്യാഖ്യാനവും: ഭാഗം- 43
Guruvayoorappan-04
SHARE

ശകടാസുരവധത്തെക്കുറിച്ചു വിവരിച്ച നാൽപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിമൂന്നാം ദശകത്തിൽ വിവരിക്കുന്നതു തൃണാവർത്തവധമാണ്. 

ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഗോകുലത്തിലെത്തിയ അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചു. 

ഇത്തരം വിവിധ ബാലലീലകൾ കാണിക്കുന്ന ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു കാക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.

നാരായണീയം: ദശകം- 43

പാരായണം:

ശ്രീമതി വിജയ സുരേന്ദ്രൻ,

വാണിയമ്പലം

നാരായണീയം ദശകം- 43

വ്യാഖ്യാനം:

ശ്രീ കിഴക്കേടത്ത്  

മാധവൻ നമ്പൂതിരി,

ചെറുവത്തേരി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS