ADVERTISEMENT

 

ഉണ്ണിക്കണ്ണന്റെ നാമകരണത്തെക്കുറിച്ചു വിവരിച്ച നാൽപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ ശൈശവലീലകളാണ്.

നാലുകാലിൽ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ പോലും ഉണ്ണിക്കണ്ണൻ ഗോകുലത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നു. ഓടിച്ചാടി നടക്കാറായപ്പോഴേക്കും ഗോപികമാരുടെ മുഴുവൻ കണ്ണിലുണ്ണിയായി. ഉറിയിലെ കലത്തിൽ നിന്ന് ആരും കാണാതെ വെണ്ണയെടുത്തു തിന്നുന്ന കള്ളക്കൃഷ്ണനായും ഗോകുലത്തെ ആനന്ദിപ്പിച്ചു. അതിനു മുൻപേ ആ ഗോപസ്ത്രീകളുടെ മനസ്സുകൾ തന്നെ ഉണ്ണിക്കണ്ണൻ അപഹരിച്ചിരുന്നുവല്ലോ എന്നു പറഞ്ഞാണ് ദശകം അവസാനിപ്പിക്കുന്നത്.

 

 

നാരായണീയം: ദശകം- 45

പാരായണം:

 

ശ്രീമതി ജ്യോതി നന്ദകുമാർ, 

മുംബൈ

 

നാരായണീയം ദശകം- 45

വ്യാഖ്യാനം:

 

ശ്രീമതി അപർണ മോഹൻ, മുംബൈ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com