ADVERTISEMENT

ഇന്ന് (2022 ജൂലൈ 13) ആഷാഢ മാസത്തിലെ പൗർണമി ദിവസമാണ്. ഗുരുപൂർണിമ അഥവാ വ്യാസപൂർണിമ ദിനം.

വേദവ്യാസ മഹർഷി അവതരിച്ച ദിവസം എന്ന സങ്കൽപത്തിലാണ് ഈ ദിവസം വ്യാസപൂർണിമയായും ഗുരുപൂർണിമയായും ആചരിക്കുന്നത്. 

ഗുരു എന്ന ഉദാത്തസങ്കൽപത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതു ഭാരതമാണ്. അതുകൊണ്ടുതന്നെ വേദവ്യാസൻ വിശ്വഗുരു കൂടിയാണ്. 

ഗുരുവിനു മുന്നിൽ സ്വയം സമർപ്പിക്കേണ്ട ഗുരുപൂർണിമയെക്കുറിച്ച് കൂടുതൽ അറിയാൻ, കേൾക്കൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com