നാരായണീയോത്സവം ; ധേനുകനിൽ നിന്ന് രക്ഷിച്ച ഭഗവാനേ...

HIGHLIGHTS
  • നാരായണീയോത്സവം- പാരായണവും വ്യാഖ്യാനവും: ഭാഗം- 53
guruvayoorappan-narayaneeyam-05
SHARE

ഉണ്ണിക്കണ്ണനെ പരീക്ഷിക്കാനായി ബ്രഹ്മാവ് പശുക്കുട്ടികളെ ഒളിപ്പിച്ച കഥ വിവരിച്ച അൻപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തി മൂന്നാം ദശകത്തിൽ വിവരിക്കുന്നത് ധേനുകാസുരവധമാണ്. 

വൃന്ദാവനത്തിലെ താലവനത്തിൽ കഴുതയുടെ രൂപത്തിൽ ആക്രമിക്കാനെത്തിയ ധേനുകാസുരനെ ബലരാമനും ഉണ്ണിക്കണ്ണനും കൂടി നിഗ്രഹിക്കുന്നു. 

അങ്ങനെ ധേനുകാസുരനിൽ നിന്ന് എല്ലാവരെയും രക്ഷിച്ച ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.

നാരായണീയം: ദശകം- 53

പാരായണം: 

ശ്രീമതി ശ്വേത ശിവപ്രസാദ്,

മുള്ളൂർക്കര

നാരായണീയം ദശകം- 53

വ്യാഖ്യാനം:

ശ്രീ എസ്.നാരായണസ്വാമി, കൊല്ലം

(വൈസ് പ്രസിഡന്റ്, അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി ഗുരുവായൂർ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}