ADVERTISEMENT

കന്നിമാസത്തിലെ ശനിയാഴ്ചകളിൽ ജപിക്കുവാൻ ശ്രീ ആഞ്ജനേയമംഗലാഷ്ടകം. മനസ്സിന്റെ ബലം വർധിപ്പിക്കുവാനും പഠനത്തിൽ ഏകാഗ്രത വരുത്തുവാനും  വിഷമതകൾ ശമിപ്പിക്കുവാനും ശത്രു  ദോഷം ശമിപ്പിക്കുവാനും കഴിവുള്ളതാണ് ശ്രീ ആഞ്ജനേയമംഗലാഷ്ടകം എന്ന് കരുതപ്പെടുന്നു.

 

 

കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ 

ജാനകീശോകനാശായ ആഞ്ജനേയായ മംഗലം 

 

മനോവേഗായ ഉഗ്രായ കാലനേമിവിദാരിണേ 

ലക്ഷ്മണപ്രാണദാത്രേ ച ആഞ്ജനേയായ മംഗലം 

 

മഹാബലായ ശാന്തായ ദുർദണ്ഡീബന്ധമോചന 

മൈരാവണവിനാശായ ആഞ്ജനേയായ മംഗലം 

 

പർവതായുധഹസ്തായ രാക്ഷഃകുലവിനാശിനേ 

ശ്രീരാമപാദഭക്തായ ആഞ്ജനേയായ മംഗലം 

 

വിരക്തായ സുശീലായ രുദ്രമൂർതിസ്വരൂപിണേ 

ഋഷിഭിസ്സേവിതായാസ്തു ആഞ്ജനേയായ മംഗലം 

 

ദീർഘബാലായ കാലായ ലങ്കാപുരവിദാരിണേ 

ലങ്കീണീദർപനാശായ ആഞ്ജനേയായ മംഗലം 

 

നമസ്തേഽസ്തു ബ്രഹ്മചാരിൻ നമസ്തേ വായുനന്ദന നമസ്തേ ബ്രഹ്മചര്യായ

നമസ്തേ ഗാനലോലായ ആഞ്ജനേയായ മംഗലം 

 

പ്രഭവായ സുരേശായ ശുഭദായ ശുഭാത്മനേ 

വായുപുത്രായ ധീരായ ആഞ്ജനേയായ മംഗലം 

 

ആഞ്ജനേയാഷ്ടകമിദം യഃ പഠേത്സതതം നരഃ 

സിദ്ധ്യന്തി സർവകാര്യാണി സർവശത്രുവിനാശനം 

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summary : Significance of Anjaneya Ashtakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com