മണ്ഡലവ്രതം എന്ത്? എങ്ങനെ?
Mail This Article
×
മനസ്സിനെയും ശരീരത്തെയും ഈശ്വരന്റെ പാതയിലേക്കു നയിക്കുന്ന മണ്ഡലകാലവ്രതത്തിനു തുടക്കം. വൃശ്ചികം ഒന്നു മുതൽ 41 ദിവസമാണ് മണ്ഡലകാല വ്രതമായി ആചരിക്കുന്നത്. അതുകൊണ്ട്, വൃശ്ചികം പിറക്കുന്ന 2022 നവംബർ 17നു വ്യാഴാഴ്ച മണ്ഡലകാലം ആരംഭിക്കുന്നു. 41 ദിവസം പൂർത്തിയാകുന്ന ഡിസംബർ 27ന് ശബരിമല ക്ഷേത്രത്തിൽ മണ്ഡലപൂജ നടക്കും.
മണ്ഡലവ്രതത്തെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.
Content Summmary: How to Observe Mandalakala Vratham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.