നെറ്റിയുടെ ഈ ഭാഗത്തു മറുകുണ്ടോ? എങ്കിൽ ഭാ​ഗ്യം നിങ്ങളെ തേടിയെത്തും

HIGHLIGHTS
  • നെറ്റിയിൽ മറുകുള്ളവരാണോ നിങ്ങൾ? എങ്കിൽ
mole-on-forehead-tells-your-luck
Photo Credit : anitha devi / istockphoto.com
SHARE

ലക്ഷണശാസ്ത്രമനുസരിച്ച് ഒരാളുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഓരോ വ്യക്തിയുടെയും സവിശേഷതകൾ വ്യത്യസ്തമായിരിക്കും. നെറ്റിത്തടത്തിൽ മറുകുള്ളവരുടെ സവിശേഷതകൾ നോക്കാം .

നെറ്റിയുടെ മധ്യഭാഗത്തുള്ള മറുകുള്ളവർക്കു  പ്രണയം നിറഞ്ഞ ജീവിതത്തെ സൂചിപ്പിക്കുന്നു. മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും. 

നെറ്റിയുടെ വലതു ഭാഗത്ത് മറുകുള്ളവർ  ബുദ്ധിശാലികളും ഉന്നത വിദ്യാഭാസം കരസ്ഥമാക്കുന്നവരുമായിരിക്കും. പ്രശസ്തരും ധനവാന്മാരുമായിരിക്കും ഇക്കൂട്ടർ. ദൈവഭക്തരും സഹജീവികളെ സഹായിക്കുന്നവരുമായിരിക്കും.

നെറ്റിയുടെ ഇടതു ഭാഗത്ത് മറുകുള്ളവർ സ്വാർഥരായിരിക്കും.  മറ്റുള്ളവരോട് കരുണകാണിക്കാൻ മടിയുള്ളവരായിരിക്കും  . ഇക്കൂട്ടർക്ക്  സമൂഹത്തിൽ അംഗീകാരം  ലഭിക്കാൻ ബുദ്ധിമുട്ടാണ്.  

നെറ്റിയുടെ വശങ്ങളിൽ പുരികത്തിന് മുകളിലായ് മറുകുള്ളവർ യാത്രചെയ്യാൻ ഭാഗ്യമുള്ളവരാണ്. 

പുരികത്തിനു നടുവിൽ മറുകുള്ളവർ നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും.

Content Summary: Mole on Forehead Tells Your Luck

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS