ADVERTISEMENT

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം എത്താറായി. മിക്കവരും ജീവിതത്തിൽ പുതിയ തീരുമാനങ്ങളും ചിട്ടകളും ആരംഭിക്കുന്നതു പുതുവർഷത്തോടെയാണ്. ഇങ്ങനെ ആരംഭിക്കുന്ന ചിട്ടകൾക്ക് ജ്യോതിഷപരമായും ഫലസിദ്ധി ഏറെയാണ് കാരണം പുതുവർഷ ആരംഭത്തിലെ  മകരസംക്രമത്തോടെയാണ് നിരയനഗണിത രീതി അനുസരിച്ച് ഉത്തരായണ കാലം ആരംഭിക്കുന്നത്. ദേവന്മാർക്ക് പ്രധാനമാണ് ഉത്തരായണം. ഈ കാലത്തു ചില ചിട്ടകൾ പാലിച്ചു പോന്നാൽ സർവദുരിതങ്ങളും നീങ്ങി  ജീവിതത്തിൽ ഐശ്വര്യം നിറയും എന്നാണ് വിശ്വാസം. ഭൂമിയിൽ പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ ചൈതന്യം കൂടുതലായി ലഭിക്കുന്നതും ഈ കാലയളവിൽ ആണ്. അതിനാൽ പൂർവികർ ഏതു ശുഭകാര്യത്തിനും ഉത്തരായണ കാലം തിരഞ്ഞെടുത്തിരുന്നു .  ഈ കാലത്തിൽ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാൻ അനുഷ്ഠിക്കേണ്ടവയെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോൽസ്യൻ ജയശങ്കർ മണക്കാട്ട് .    

 

വിശദമായി അറിയാൻ വിഡിയോ കാണാം.

 

ഉത്തരായണം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയും ആകുന്നു . അതായത് ദേവീദേവന്മാർ  ഉണർന്നിരിക്കുന്ന കാലഘട്ടമാണിത് . ഈ സമയത്തെ ചിട്ടകൾക്കു  അതീവ ഫലസിദ്ധിയുണ്ടെന്നാണെന്നു വിശ്വാസം. 

 

ലേഖകന്റെ വിലാസം: 

 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com