ADVERTISEMENT

ഭദ്രകാളി ഭാവത്തിലുള്ള ദേവീ ആരാധനയിൽ ഏറെ പ്രധാനപ്പെട്ട ദിവസമാണ് മകരച്ചൊവ്വ

മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ ആഘോഷിക്കുന്നത്. ഇക്കൊല്ലത്തെ മകരച്ചൊവ്വ വരുന്നത് ഇന്ന് (2023 ജനുവരി 17ന് ചൊവ്വാഴ്ച) ആണ്. 

കേരളത്തിലെ നൂറുകണക്കിനു ദേവീക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക ചടങ്ങുകളും പൂജകളും ആഘോഷങ്ങളും നടക്കുന്നു. ഈ ദിവസം ഭദ്രകാളി ഭാവത്തിലുള്ള ദേവിയെ ആരാധിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും അഭീഷ്ടകാര്യസിദ്ധിയും ലഭിക്കുമെന്നാണു വിശ്വാസവും അനുഭവവും.

മകരച്ചൊവ്വയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com